അഡ്വ.ജോണ്‍സണ്‍ ജോസഫ് പുറപ്പുഴ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  പുറപ്പുഴ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റായി അഡ്വ.ജോണ്‍സണ്‍ ജോസഫിനെ കേരള കോണ്‍ഗ്രസ്സ്‌ (എം) തിരഞ്ഞെടുത്തു. ഭരണസമിതിയിലേയ്‌ക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും യു ഡി എഫ്‌ വിജയിച്ചു.

Advertisment

publive-image

ജോര്‍ജ്‌ കുര്യന്‍, എം.വി.ജോര്‍ജ്‌, കെ.സി. ഷാനോയി, സാന്റോ ജോര്‍ജ്‌, സുധീഷ്‌ ഡി കൈമള്‍, ബാബു മാത്യു, സെലിന്‍ ജോയി, ഓമന സന്തോഷ്‌, രാജേശ്വരി ഹരിധരന്‍, വി.കെ. രതീഷ്‌ എന്നിവരാണ്‌ വിജയിച്ചത്‌.

Advertisment