സാബു മാത്യു
Updated On
New Update
ആലക്കോട്: കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ഉത്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് ഡാലി ഫ്രാന്‍സിസ് അദ്ധ്യക്ഷയായിരുന്നു. കൃഷി ഓഫീസര്‍ ജീസ് ലൂക്കോസ് സ്വാഗതവും വാര്‍ഡ് മെമ്പര്‍ റെജി സേവി ആശംസകളും അര്‍പ്പിച്ചു.
Advertisment
പഞ്ചായത്ത് മെമ്പര്‍മാരായ ജയ് മോന്‍ അബ്രാഹാം ,സഫിയ മുഹമ്മദ്, സനൂജ സുബൈര്‍, ബേബി തെങ്ങുംപിള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു. വികസന സമിതി അംഗങ്ങളും കര്‍ഷകരും പങ്കെടുത്തു. പച്ചക്കറിതൈ വിതരണവും തൊടുപുഴ കെയ്‌കോ കാര്‍ഷിക യന്ത്രോപകരണങ്ങളുടെ പ്രദര്‍ശനവും നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us