സാബു മാത്യു
Updated On
New Update
എം.ജി. സര്‍വ്വകലാശാല എം. എ. സംസ്‌കൃതം (സ്‌പെഷ്യല്‍) ന്യായ വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ആതിര ദിലീപ് (ഗവ. കോളേജ്, തൃപ്പൂണിത്തുറ). തൊടുപുഴ കാഞ്ഞിരമറ്റം പുതനാകുന്നേല്‍ ദിലീപ്‌കുമാര്‍-ഇന്ദു ദമ്പതികളുടെ മകളാണ്. സഹോദരി ആരതി ദിലീപ്.
Advertisment
/sathyam/media/post_attachments/Tb3DPEOXVwqOmyn2hcVZ.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us