എം.ജി. സര്‍വ്വകലാശാലയില്‍ നിന്നും കെമിസ്‌ട്രിയില്‍ പി.എച്ച്‌.ഡി നേടിയ ഗ്രേയ്‌സ്‌ മോനി

സാബു മാത്യു
Monday, September 9, 2019

ഇടുക്കി:  എം.ജി. സര്‍വ്വകലാശാലയില്‍ നിന്നും കെമിസ്‌ട്രിയില്‍ പി.എച്ച്‌.ഡി നേടിയ ഗ്രേയ്‌സ്‌ മോനി. കട്ടപ്പന കുന്തളംപാറ തോട്ടത്തുവിളയില്‍ റവ.ആര്‍. മണി (ജസ്റ്റിന്‍ മണി, വികാരി, സെന്റ്‌ ആന്‍ഡ്രൂസ്‌ സി.എസ്‌.ഐ. ചര്‍ച്ച്‌, മലങ്കര)യുടെയും ക്രിസ്റ്റല്‍ മണിയുടെയും മകളും വണ്ടിപ്പെരിയാര്‍ വള്ളക്കടവ്‌ നമ്പിക്കയ്‌ ഫാമില്‍ റൂബിന്‍ സാമുവലിന്റെ (അസി. പ്രൊഫസര്‍, എസ്‌.എന്‍.ജി. കോളേജ്‌, പാമ്പനാര്‍) ന്റെ ഭാര്യയുമാണ്‌.

×