New Update
തൊടുപുഴ: കോവിഡ് കാലത്തു ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി കുട്ടികളും രംഗത്ത്.
Advertisment
തൊടുപുഴ നഗരസഭയിലെ 19 ആം വാർഡിലെ ഒരു കൂട്ടം കുട്ടികൾ ഭക്ഷണം പാകം ചെയ്ത് പൊതികളാക്കി അർഹരായവർക്ക് നൽകാൻ സി ഡി എസ് മെമ്പർ, വാർഡ് കൗൺസിലർ കെ എം ഷാജഹാൻ എന്നിവരെ ഏൽപ്പിച്ചു.
അന്സാ ഹനീഫ, ആഷ്‌മി ഇബ്രാഹിം, അലീന സന്തോഷ്, അഫ്‌സൽ ജമാൽ, തൻസീൽ കരിം, അനീസ് ഷാജഹാൻ, അൽത്താഫ്, ആൻഫൽ, മുഹമ്മദ് റഫീഖ് എന്നിവരാണ് ഉച്ചഭക്ഷണം തയ്യാറാക്കി നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us