New Update
തൊടുപുഴ: ജെ.സി.ഐ. അരിക്കുഴ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്ത് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ചെറിയ ചര്‍ക്കയുടെ പ്രദര്‍ശനം ഇടുക്കി പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടന്നു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്‌ഘാടനം നിര്‍വഹിച്ചു.
Advertisment
വഴിത്തല സ്വദേശിയും ജെ സി ഐ അംഗവുമായ ബിജു നാരായണനാണ് ചര്‍ക്ക നിര്‍മ്മിച്ചത്. ജെ സി ഐ പ്രസിഡന്റ് ബാബു പള്ളിപ്പാട്ട്, മാര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റ്റി. സി. രാജു തരണിയില്‍, ബിജു ആലപ്പാട്ട് എന്നിവര്‍ പങ്കെടുത്തു.
ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്‌സിലും, ഗിന്നസ് ബുക്കിലും ചര്‍ക്ക ഉള്‍പ്പെടുത്തുന്നതിലേയ്‌ക്കാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us