സാബു മാത്യു
Updated On
New Update
തൊടുപുഴ: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ പഞ്ചായത്ത്‌തല കണ്‍വന്‍ഷനുകള്‍ നാളെ വണ്ണപ്പുറം, ഉടുമ്പന്നൂര്‍, ആലക്കോട് മണ്‌ഡലങ്ങളില്‍ നടക്കും. പി.ജെ.ജോസഫ് എം.എല്‍.എ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും.
Advertisment
/sathyam/media/post_attachments/UaThkfNAGR2JiOIy4Am8.jpg)
യു ഡി എഫ് നേതാക്കളായ എസ്. അശോകന്‍, എം.എസ്. മുഹമ്മദ്, റോയി കെ പൗലോസ്, പ്രൊഫ.എം.ജെ.ജേക്കബ്ബ്, കെ. സുരേഷ് ബാബു, റ്റി.വി. പാപ്പു, പി.എന്‍.സീതി, ജോണ്‍ നെടിയപാല, അഡ്വ. ജോസി ജേക്കബ്ബ്, എ.എം. ദേവസ്യ തുടങ്ങിയവര്‍ പ്രസംഗിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us