സാബു മാത്യു
Updated On
New Update
/sathyam/media/post_attachments/XiUpGf6Va7WLE6rqpzSC.jpg)
തൊടുപുഴ: ചർച്ച് ആക്ട് ബില്ലിനെതിരെ മാറിക സെന്റ് ജോസഫ്‌സ് ഫൊറോനാ പള്ളി എ കെ സി സി യൂണിറ്റ് നടത്തിയ കരിദിനാചരണം വികാരി ഫാ ജെയിംസ് വരാരപ്പിള്ളിൽ ഉത്ഘാടനം ചെയ്തു. ഫാ. ചാൾസ് കപ്യാരുമലയിൽ, ഫാ. അഗസ്ത്യൻ മുളഞ്ഞനാനി, യൂണിറ്റ് പ്രസിഡന്റ് ഔസേപ്പച്ചൻ വെള്ളക്കിഴങ്ങിൽ തുടങ്ങിയവർ സമീപം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us