ഇടമലക്കുടിയില്‍ ശില്‌പശാല നടത്തി

author-image
സാബു മാത്യു
New Update

ഇടമലക്കുടി:  സുസ്ഥിര ജീവനോപാധി മാര്‍ഗ്ഗങ്ങളും ജൈവവൈവിധ്യ പരിപാലനവും, സാമൂഹിക മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ കിലയുടെ നേതൃത്വത്തില്‍ ഇടമലക്കുടിയില്‍ ഏകദിന ശില്‌പശാല നടത്തി.

Advertisment

publive-image

യു.എന്‍.ഡി.പി യുടെ സഹകരണത്തോടെ നടത്തിയ പഠനത്തിന്റെ ഭാഗമായിട്ടാണ്‌ ശില്‌പശാല സംഘടിപ്പിച്ചത്‌. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗോവിന്ദ രാജ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു.

കില അസി. പ്രൊഫസര്‍ ഡോ. ജിബിനി വി കുര്യന്‍, പ്രോജക്‌ട്‌ അസിസ്റ്റന്‍രറ്‌ മണികണ്‌ഠന്‍, എസ്‌.റ്റി. പ്രമോട്ടര്‍ ശരത്‌, യു.എന്‍.ഡിപി ക്ലസ്റ്റര്‍ കോര്‍ഡനേറ്റര്‍ കാര്‍ത്തിക, സി ഡി എസ്‌ ചെയര്‍പേഴ്‌സണ്‍ രമണി, സെക്രട്ടറി ബേബി വര്‍ഗീസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisment