New Update
കലൂര്‍: യുവദീപ്‌ദി കെ.സി.വൈ.എം മൈലക്കൊമ്പ് ഫൊറോനയുടെ 2019 വര്‍ഷത്തെ പ്രവര്‍ത്തന വര്‍ഷ ഉദ്‌ഘാടനവും കര്‍മ്മപദ്ധതി പ്രകാശനവും കലൂര്‍ യൂണിറ്റില്‍ വച്ച് നടന്നു.
Advertisment
/sathyam/media/post_attachments/peZadBvNkDOSNhyM6j4W.jpeg)
മുന്‍ മൈലക്കൊമ്പ് ഫൊറോന ഡയറക്ടര്‍ റവ. ഫാ. ജോണ്‍സണ്‍ ഒറപ്ലായ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. കര്‍മ്മപദ്ധതിയുടെ പ്രകാശനം കലൂര്‍ സെന്റ്. ജോണ്‍സ് ചര്‍ച്ച് വികാരി റവ.ഫാ. ജോര്‍ജ് നെടുംങ്കല്ലേല്‍ നിര്‍വഹിച്ചു.
ഫൊറോന പ്രസിഡന്റ് ജെറാള്‍ഡ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടര്‍ തോമസ് വട്ടത്തോട്ടത്തില്‍, കോതമംഗലം രൂപത ജനറല്‍ സെക്രട്ടറി ടോമിന്‍ മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us