New Update
/sathyam/media/post_attachments/AxvBAb3o3ZYNqGNp5VBz.jpg)
തൊടുപുഴ: കോതമംഗലം രൂപതയിലെ മികച്ച എല്‍ പി സ്‌കൂളിനുള്ള ട്രോഫി മാറിക സെന്റ് മേരീസ് എല്‍.പി. സ്‌കൂളിനു വേണ്ടി ഹെഡ്‌മിസ്‌ട്രസ്സ് സിസ്റ്റര്‍ എല്‍സ, മാനേജര്‍ ഫാ. ജെയിംസ് വരാരപ്പിള്ളി എന്നിവര്‍ ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നിന്നും ഏറ്റുവാങ്ങി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us