ലയണ്‍സ് ഡിസ്ട്രിക്റ്റ് ഷട്ടില്‍ ടൂര്‍ണമെന്റ് തൊടുപുഴയില്‍ നടന്നു

author-image
സാബു മാത്യു
New Update

തൊടുപുഴ:  ലയണ്‍സ് ഡിസ്ട്രിക്റ്റ് ഷട്ടില്‍ ടൂര്‍ണമെന്റ് തൊടുപുഴയില്‍ നടന്നു. ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലെ ലയന്‍സ് ക്ലബ്ബുകള്‍ പങ്കെടുത്തു. മുപ്പത് ടീമുകള്‍ ഉണ്ടായിരുന്നു. അതിൽ തൊടുപുഴ ലയണ്‍സ് ക്ലബ്ബിന്റെ ഡോ. മാര്‍ട്ടിന്‍ ഇമ്മാനുവല്‍, ബോബി ജോര്‍ജ്ജ് എന്നിവര്‍ ഓപ്പണ്‍ കാറ്റഗറിയില്‍ ചാമ്പ്യന്‍സ് ആയി.

Advertisment

publive-image

ഫൈനലിൽ അവർ കഴിഞ്ഞ വർഷങ്ങളിലെ ചാമ്പ്യന്‍സ് ആയ ത്രിപൂണിതുറ ടീമിനെ 21-12, 21-11 എന്ന സ്കോറിന പരാജയപ്പെടുത്തി. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ അഡ്വ. എ വി വാമനകുമാര്‍ സമ്മാനദാനം നിർവഹിച്ചു.

Advertisment