മഹിളാ കോൺഗ്രസ് നേതൃത്വത്തിൽ വനിതാ ദിനാചരണം നടത്തി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാദിനാചരണം നടത്തി .തൊടുപുഴയിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് കുമാരി കൊച്ചുത്രേസിയാ പൗലോസ് ഉത്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ അധ്യക്ഷത വഹിച്ചു .

Advertisment

publive-image

പി ടി തോമസ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി .എറണാകുളം മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. മേരി മെറ്റിൽഡ ക്ലാസ്സെടുത്തു .ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ,കെ പി സി സി നിർവാഹകസമിതി അംഗം റോയി കെ പൗലോസ് ,ജോൺ നെടിയപാല,മനോജ് കോക്കാട്ട് ,ലീലമ്മ ജോസ് ,മഞ്ജു ജിൻസ് ,നിഷ സോമൻ ,നൈറ്റ്‌സി കുര്യാക്കോസ് ,രാജേശ്വരി ഹരിധ രൻ ,മോളി മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു .

Advertisment