New Update
മുതലക്കോടം: ടൗൺ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി മുതലക്കോടം ടൗണിൽ ഒരുക്കിയ കൈകഴുകൽ സംവിധാനം മുനിസിപ്പൽ ചെയർപേഴ്‌സൺ സിസിലി ജോസ് ഉത്‌ഘാടനം ചെയ്തു.
Advertisment
/sathyam/media/post_attachments/abOYiPUOgYu9eYdgKMzR.jpg)
പ്രസിഡന്റ് സി ഇ മൈതീൻ ഹാജി, കെ ജെ ജോസഫ്, ടി ജെ പീറ്റർ, കെ എം ഷാജഹാൻ എന്നിവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us