സാബു മാത്യു
Updated On
New Update
തൊടുപുഴ: മുതലക്കോടം റ്റി. ജെ. ബേക്കറി ഉടമയും തോട്ടുപുറത്ത് വര്‍ഗ്ഗീസിന്റെ മകനുമായ ജെയ്‌സണ്‍ (48) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സഹോദരന്‍ ഷാജിയുടെ മുതലക്കോടത്തെ ഭവനത്തില്‍ ആരംഭിച്ച് മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍.
Advertisment
/sathyam/media/post_attachments/MCEr1JGE3alqdg0y2RHL.jpg)
ഭാര്യ ലെറ്റീഷ ഏഴല്ലൂര്‍ താന്നിക്കല്‍ കുടുംബാംഗം. മകന്‍: അലന്‍ (വിദ്യാര്‍ത്ഥി). മാതാവ് ചിന്നമ്മ. സഹോദരി: ജാന്‍സി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us