New Update
/sathyam/media/post_attachments/SUYeOT8Hv25Ka0XeYxJI.jpg)
മുട്ടം: ചള്ളാവയല്‍ പൊതുവിതരണ കേന്ദ്രത്തില്‍ നിന്നും വാങ്ങിയ ഗോതമ്പ് ഗുണനിലവാരമില്ലാത്തതെന്ന് പരാതി. ഗോതമ്പില്‍ നിന്നും മണ്ണും പൊടിയും മലിനവസ്‌തുക്കളും ലഭിച്ചതായി പരാതിക്കാര്‍ പറയുന്നു. സാധാരണ ജനങ്ങള്‍ക്ക് പൊതുവിതരണ സമ്പ്രദായത്തിലൂടെ ലഭിക്കുന്ന ഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാരം വേണ്ടത്ര പരിശോധിക്കാത്തതാണ് ഇത്തരം പരാതികള്‍ക്ക് കാരണം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us