സ്വാതന്ത്ര്യ സമരസേനാനി മുതലക്കോടം കളത്തിപ്പറമ്പിൽ പരേതനായ കെ.പി ജോസഫിന്റെ ഭാര്യ ട്രീസ ജോസഫ് നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

മുതലക്കോടം: കളത്തിപ്പറമ്പിൽ പരേതനായ കെ.പി ജോസഫിന്റെ (സ്വാതന്ത്ര്യസമരസേനാനി) ഭാര്യ ട്രീസ ജോസഫ് (85) (റിട്ടയേർഡ് അദ്ധ്യാപിക, സെക്രെട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ മുതലക്കോടം) നിര്യാതയായി. മുട്ടാർ സ്രാമ്പിക്കൽ പുളിക്കൽ കുടുംബാഗമാണ്.

Advertisment

publive-image

സംസ്കാരം ഓഗസ്റ്റ് -7 ബുധനാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണിക്ക് മുതലക്കോടം സെന്റ്.ജോർജ് പള്ളിയിൽ. മക്കൾ :പീറ്റർ കെ.ജോസഫ് ,അഡ്വ. സെബാസ്റ്റ്യൻ കെ.ജോസ് ,ബീന ,ബാബു കെ.ജോസഫ് മരുമക്കൾ : ബീന പാലത്തുംതലക്കൽ , (മൂലമറ്റം) , സോഫി മേനാച്ചേരി ,(അങ്കമാലി) , ജഗദീഷ് പ്രതാപ് തയ്യക്കോടത്ത് ,(വടക്കുംമുറി ), സുജ മേനാച്ചേരി, (അങ്കമാലി).

Advertisment