New Update
മേലുകാവ്: എള്ളുമ്പുറം കൊച്ചുപറമ്പിൽ (പൂണിശ്ശേരിൽ) എബ്രഹാം (കുഞ്ഞുകുട്ടി-91) നിര്യാതനായി. സംസ്കാരം ഇന്ന് 2 മണിക്ക് എള്ളുമ്പുറം സെന്റ്. മത്ഥ്യാസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.
Advertisment
/sathyam/media/post_attachments/kZp7WiOMNQrz80F1rv1z.jpg)
ഭാര്യപരേതയായ മറിയാമ്മകുറിഞ്ഞിപ്ലാവ് കല്ലുങ്കൽ കുടുംബാംഗമാണ്. മക്കൾ: ശാമുവേൽ കെ.എസ് (റിട്ട. പി.എഫ് ഉദ്യോഗസ്ഥൻ ,തിരുവനന്തപുരം,) ജോസഫ് കെ.എ.,.ഐസക്ക് കെ.എ, ( നേവൽ ബേസ് കൊച്ചി ), ജോൺസൺ കെ.എ (ആർ ടി ഓ ഓഫീസ് അടിമാലി),
മരുമക്കൾ: സൂസന്നാമ്മ ശാമുവേൽ , (റിട്ട. എ.ജി ഓഫീസ് തിരുവനന്തപുരം), സൂസമ്മ ജോസഫ്, സെലിൻ ഐസക്ക് (റിട്ട. ടീച്ചർ) ലിസ്സിയാമ്മ ജോൺസൺ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us