സാബു മാത്യു
Updated On
New Update
തൊടുപുഴ: തൊടുപുഴ ബാറിലെ അഭിഭാഷകന്‍ ചിറ്റൂര്‍ അറുകാലില്‍ അഡ്വ. എ.ജെ.ജോസ് (69) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്‌ച (02.03.2019) ഉച്ചകഴിഞ്ഞ് 3-ന് ചിറ്റൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍.
Advertisment
/sathyam/media/post_attachments/S4w8hMMoPWbDt05DIQhx.png)
ഭാര്യ എമിലി കാളിയാര്‍ നമ്പ്യാപറമ്പില്‍ കുടുംബാംഗം (റിട്ട. ഹെഡ്‌മിസ്‌ട്രസ്സ്). മക്കള്‍: അജേഷ് (സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍, മുസിരീസ്, കൊച്ചി), അനീഷ് (ഡിസൈനര്‍, ജെ.ആന്‍ഡ് റ്റി ആര്‍ക്കിടെക്‌റ്റ്, കൊച്ചി). മരുമക്കള്‍ : ഡയാന ചിറ്റിലപ്പിള്ളി, തൃശ്ശൂര്‍ (ലക്‌ചറര്‍, സെന്റ് ജോസഫ്‌സ് കോളേജ്, പാവറട്ടി), സ്‌നേഹ പിരിയന്‍മാക്കല്‍, നെടുങ്കണ്ടം (അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍, കെ.എഫ്.സി. എ.ആര്‍.ഡി ബാങ്ക്, എറണാകുളം).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us