സാബു മാത്യു
Updated On
New Update
തൊടുപുഴ: ആര്‍.എസ്.സി. ഇലക്‌ട്രോണിക്‌സ് സ്ഥാപകന്‍ നാറാണത്ത് പരേതനായ എന്‍. ജി. ജോണിന്റെ ഭാര്യ ആഗ്നസ് (69) നിര്യാതയായി. സംസ്‌കാരം ഇന്ന് (ശനി) ഉച്ചകഴിഞ്ഞ് 3.30ന് തെനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍.
Advertisment
/sathyam/media/post_attachments/qpWksYRg1kM9LH5EPdva.png)
കലയന്താനി ചിറയ്‌ക്കല്‍ പുരയിടം കുടുംബാംഗമാണ്. മക്കള്‍ : മഞ്‌ജു, ഡക്‌ളസ്, റിറ്റോ (ആര്‍.എസ്.സി. ഇലക്‌ട്രോണിക്‌സ്, തൊടുപുഴ). മരുമക്കള്‍ : റോണി മണിമല (ആര്‍.എസ്.സി. ഇലക്‌ട്രോ സ്‌പെയേഴ്‌സ് തൊടുപുഴ), ഷാബിന്‍ മുരിങ്ങയില്‍ (ഇടപ്പാടി), മഞ്‌ജു പതിലേട്ട് (ആല്‍പ്പാറ, തൃശൂര്‍)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us