New Update
ഇടുക്കി: ആലക്കോട് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായ പുല്ലാനപ്പിള്ളിൽ പി.എം.മാനുവലിന്റെ ഭാര്യ ആലീസ് (66) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച (31–1–20) 10.30ന് കലയന്താനി സെന്റ് മേരീസ് പളളിയിൽ.
Advertisment
/sathyam/media/post_attachments/t9a97G2vo5x0UXr0e2wo.jpg)
മേലുകാവ് കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഡാലിയ, മനോജ് (ഓസ്ട്രേലിയ), സിനോജ്. മരുമക്കൾ: ഇളംദേശം പടിഞ്ഞാറേക്കുടി റെൻസ്, ഹണി തോമസ് ആനത്താരക്കൽ തെക്കുംഭാഗം( ഓസ്ട്രേലിയ), അഞ്ജു തൂമുള്ളിൽ പെരിങ്ങഴ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us