സാബു മാത്യു
Updated On
New Update
പഴയരിക്കണ്ടം: ചെറുവീട്ടിൽ പരേതനായ ചാണ്ടിയുടെ ഭാര്യ അന്നക്കുട്ടി (ചിന്നമ്മ – 66) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് പിള്ളസിറ്റി സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടന്നു.
Advertisment
/sathyam/media/post_attachments/uepHXLQXs0QsDq1hzedQ.jpg)
മക്കൾ: ജെൻസി, ജോസ്മി, ടോമി , പ്രിൻസി. മരുമക്കൾ: ബാബുമോൻ, മനോജ്, ടിന്റു, ജിനീഷ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us