സാബു മാത്യു
Updated On
New Update
/sathyam/media/post_attachments/8iQ6WqDkrpaLnZvlquX2.jpg)
കോടിക്കുളം: കളപ്പുരയ്‌ക്കല്‍ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി തോമസ് (95) നിര്യാതയായി. സംസ്‌ക്കാരം 22.03.2019 (വെള്ളി) രാവിലെ 10-ന് കോടിക്കുളം സെന്റ് ആന്‍സ് പള്ളിയില്‍. പരേത നെയ്യശ്ശേരി പരീയ്‌ക്കല്‍ കുടുംബാംഗം. മകള്‍: ഏലിക്കുട്ടി കുര്യാക്കോസ്. മരുമകന്‍ :കുര്യാക്കോസ് തറയില്‍.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us