സാബു മാത്യു
Updated On
New Update
കോലാനി: പാറക്കടവ് മമ്പിള്ളില്‍ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ഭാര്‍ഗ്ഗവിയമ്മ (105) നിര്യാതയായി. സംസ്‌ക്കാരം 02.02.2019 (ശനി) ഉച്ചയ്‌ക്ക് 2-ന് വീട്ടുവളപ്പില്‍.
Advertisment
/sathyam/media/post_attachments/3Awe66b1gzXhtxhVRQIf.jpg)
മക്കള്‍: ശിവരാമപിള്ള (റിട്ട. തഹസില്‍ദാര്‍), എം.എസ്. രാജന്‍ (സി പി ഐ എം ബ്രാഞ്ച് അംഗം), എം.എസ്. മോഹനന്‍ (റിട്ട. പട്ടികജാതി വികസന വകുപ്പ്), ലീല, അമ്മിണി, ശ്യാമള.
മരുമക്കള്‍: രാധ, രമ, എല്‍സി, രാഘവന്‍പിള്ള (റിട്ട. വില്ലേജ് ഓഫീസര്‍), രാമകൃഷ്‌ണപിള്ള (റിട്ട. റവന്യൂ വകുപ്പ്), നാരായണപിള്ള (റിട്ട. റവന്യൂ വകുപ്പ്)
- 9562223199
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us