സാബു മാത്യു
Updated On
New Update
തൊടുപുഴ: കലൂര്‍ കുളങ്ങാട്ടുപ്പാറ ശരിമുറയില്‍ പരേതനായ സേവ്യറിന്റെ ഭാര്യ ബ്രിജിത്ത (96) നിര്യാതയായി. സംസ്‌കാരം ഇടവെട്ടിയിലുള്ള മരുമകന്‍ ഉരപ്പാഞ്ചിറയില്‍ ആന്റണിയുടെ വസതിയില്‍ ആരംഭിച്ച് കല്ലാനിക്കല്‍ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ നടത്തി. മക്കള്‍ : സൂസന്ന, ഓനച്ചന്‍ (കലൂര്‍).
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us