വാഴക്കാല കാരുകുന്നേല്‍ ചാക്കോ ജേക്കബ്ബ്‌ നിര്യാതനായി

author-image
സാബു മാത്യു
New Update

വാഴക്കാല:  കാരുകുന്നേല്‍ ചാക്കോ ജേക്കബ്ബ്‌ (കാക്കുച്ചേട്ടന്‍ - 83) നിര്യാതനായി. സംസ്‌ക്കാരം 04.05.2019 (ശനി) രാവിലെ 10-ന്‌ വാഴക്കാല സെന്റ്‌ മേരീസ്‌ പള്ളിയില്‍. ഭാര്യ അന്നക്കുട്ടി ആരക്കുഴ കിഴക്കേല്‍ കുടുംബാംഗം.

Advertisment

publive-image

മക്കള്‍ : ബെന്നി ജേക്കബ്ബ്‌ (കെല്‍ടെക്‌സ്‌ ഇലക്‌ട്രോപ്ലേറ്റിംഗ്‌, മുട്ടം), ഷൈനി പോളി, സ്റ്റെല്ലാ ജേക്കബ്ബ്‌. മരുമക്കള്‍ : ജെസ്സി ബെന്നി ചാത്തംകോട്‌ (അരിക്കുഴ), പോളി വി.ഡി., വടക്കേടത്ത്‌ (കിഴക്കമ്പലം).

Advertisment