മണക്കാട്‌ നെല്ലിക്കാവ്‌ ചേന്നാട്ട്‌ സി കെ കുഞ്ഞികുട്ടന്‍ നിര്യാതനായി

സാബു മാത്യു
Tuesday, September 17, 2019

മണക്കാട്‌:  നെല്ലിക്കാവ്‌ ചേന്നാട്ട്‌ സി. കെ. കുഞ്ഞികുട്ടന്‍ (റിട്ട. കോടതി ജീവനക്കാരന്‍ – 72) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്‌ച (18.09.2019) ഉച്ചയ്‌ക്ക്‌ 12.30-ന്‌ വീട്ടുവളപ്പില്‍.

ഭാര്യ ശാരദ കോട്ടയം മടത്തറ കുടുംബാംഗം. മക്കള്‍: ദിലീപ്‌, ഷീബ, ഷീന. മരുമക്കള്‍: ദിവ്യ മറ്റത്തില്‍ (കോലഞ്ചേരി), സുനില്‍കുമാര്‍ മടത്തറ (മണര്‍കാട്‌), ഗോപിനാഥ്‌ കാര്യകുളത്ത്‌ (പാത്തമുട്ടം, കോട്ടയം).

×