New Update
തൊടുപുഴ: കാരിക്കോട് പ്രിയദര്‍ശിനി ഹൗസിംഗ് കോളനി ചിറയില്‍ സി.ടി.ജോസഫ് (കുഞ്ഞുമോന്‍ - 68) നിര്യാതനായി. സംസ്‌ക്കാരം 05.01.2020 (ഞായര്‍) ഉച്ചകഴിഞ്ഞ് 2-ന് വീട്ടില്‍ ആരംഭിച്ച് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.
Advertisment
/sathyam/media/post_attachments/f7R6SAgqm7V2T23Q8oMW.jpg)
ഭാര്യ ചിന്നമ്മ ജോസഫ് കോടിക്കുളം കള്ളികാട്ട് കുടുംബാംഗം. മക്കള്‍ : ഡയാന, ഡാലിയ. മരുമകന്‍ : ടിറ്റോ, കൊച്ചുപറമ്പില്‍ (നെടുങ്കണ്ടം).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us