പൊട്ടന്‍കാട് : കിഴക്കയില്‍ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (92) നിര്യാതയായി. സംസ്‌കാരം നാളെ (5-9-19 വ്യാഴം) രാവിലെ 11ന് പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പാലാ ചക്കാലയില്‍ കുടുംബാംഗമാണ്.
മക്കള്‍ : കെ. എം. ചാക്കോ (റിട്ട. ഹെഡ്‌മാസ്റ്റര്‍), അവിരാച്ചന്‍, ജോസ് (മുട്ടുകാട്), മേരി എമ്പ്രയില്‍ (മുണ്ടക്കയം), ടോമി (റിട്ട. ഹെഡ്‌മാസ്റ്റര്‍, എസ്.എം. യുപിഎസ്, മാങ്കുളം), മാത്തുക്കുട്ടി (മുട്ടുകാട്), സണ്ണി (മേഘാലയ), ജെസി ചിറപ്പുറത്ത് (വെണ്‍മണി), നാന്‍സ് (അദ്ധ്യാപിക, ഗവ. ഹൈസ്‌കൂള്‍ അടിമാലി).
മരുമക്കള്‍ : മേഴ്‌സി നമ്പ്യാപറമ്പില്‍, വാഴക്കുളം (റിട്ട. ടീച്ചര്‍, ഗവ. എച്ച്.എസ്.എസ്. കുഞ്ചിത്തണ്ണി), സാലി കിടങ്ങേത്ത് കരോട്ട് (പൂഞ്ഞാര്‍), മോളി കല്ലിടുക്കില്‍ (പാണ്ടിപ്പാറ), പരേതനായ വര്‍ക്കി എമ്പ്രയില്‍ (മുണ്ടക്കയം), ആലീസ് കൈപ്പന്‍പ്ലാക്കല്‍, തോപ്രാന്‍കുടി (റിട്ട. ടീച്ചര്‍, എസ്.എസ്.എച്ച്.എസ്. പൊട്ടന്‍കാട്), ബെറ്റി തകിടിയേല്‍ (ജോസ്‌ഗിരി), ലിജി കളത്തിപ്പറമ്പില്‍ (പൂച്ചാക്കല്‍), സണ്ണി ചിറപ്പുറം (വെണ്‍മണി), എബി അതിരുമ്പഴയില്‍ (അടിമാലി). കൊച്ചുമകന്‍ : ഫാ. ഡെന്നീസ് സി.എം.ഐ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us