New Update
മുള്ളരിങ്ങാട്: കളത്തില്‍ പോള്‍ കെ ജോര്‍ജിന്റെ (പാപ്പൂട്ടി) ഭാര്യ എല്‍സി (70) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മുള്ളരിങ്ങാട് മറ്റത്തില്‍ കുടുംബാംഗമാണ്.
Advertisment
മക്കള്‍: കെ.പി ലൗസണ്‍, ലൗലി തോമസ്. മരുമകന്‍: പി എ തോമസ്, പാടിഞ്ഞാറേകൂറ്റേല്‍ പൈങ്ങോട്ടൂര്‍ (എ. എസ്.ഐ, കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷന്‍).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us