കല്ലൂർക്കാട് പ്ലാത്തോട്ടത്തില്‍ ഗ്രേസി നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

കല്ലൂർക്കാട്: പ്ലാത്തോട്ടം പരേതനായ അബ്രാഹത്തിന്റെ ഭാര്യ ഗ്രേസി (75) നിര്യാതയായി. സംസ്ക്കാരം 04/07/2019 വ്യാഴം ഉച്ചകഴിഞ്ഞ് മൂന്നിന് കല്ലൂർക്കാട്‌ സെന്റ് അഗസ്റ്റിൻ പള്ളിയിൽ. അറക്കുളം കുടക്കച്ചിറകുന്നേൽ കുടുംബാംഗമാണ്.

Advertisment

publive-image

മക്കൾ: ഷൈനി, ഷാജു ,ഷിജി, ഷിബി, ഷിനോ.

മരുമക്കൾ: തങ്കച്ചൻ പൈക്കാട്ട് (കല്ലൂർക്കാട്) ബിന്നി, റിജി പുന മഠം, ഷൈനി, മരിയ.

Advertisment