തൊടുപുഴ മഠത്തിക്കണ്ടം പെരുനിലത്ത്‌ ജമീല മുഹമ്മദ്‌ നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  സി.പി.ഐ.(എം) തൊടുപുഴ താലൂക്ക്‌ മുന്‍ സെക്രട്ടറിയായിരുന്ന പരേതനായ പി.പി. മുഹമ്മദിന്റെ ഭാര്യ തൊടുപുഴ മഠത്തിക്കണ്ടം പെരുനിലത്ത്‌ ജമീല മുഹമ്മദ്‌ (63) നിര്യാതയായി. സംസ്‌കാരം നടത്തി.

Advertisment

publive-image

മകന്‍ ഷാനവാസ്‌ (എസ്‌.സി.ബി. തൊടുപുഴ). മരുമകള്‍: സജിമി പള്ളത്തുപറമ്പില്‍ (തൊടുപുഴ).

Advertisment