സാബു മാത്യു
Updated On
New Update
മുരിക്കാശ്ശേരി: ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കർഷകൻ പടമുഖം മെഴുകനാൽ ജോൺ (പാപ്പച്ചൻ -87 ) നിര്യാതനായി. സംസ്ക്കാരം 13 /08 /2019 ചൊവ്വ രാവിലെ 11 .30 നു മുരിക്കാശ്ശേരി സെന്റ്മേരിസ് പള്ളിയിൽ.
Advertisment
/sathyam/media/post_attachments/7xEenhgDO8lTrjlXw4Z8.jpg)
ഭാര്യ പരേതയായ മേരി കരിമണ്ണൂർ തോയലിൽ കുടുംബാംഗം. മക്കൾ : ബെസ്സി,ജെസ്സി ,ജിൻസി ,ജോജോ ,ജിജോ. മരുമക്കൾ : റോയി ,പന്നൂർ (കരിമ്പൻ ) മനോഹർ ,തറക്കുന്നേൽ ,കഞ്ഞിക്കുഴി (കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് ),ബിജോ ,കുളത്തിനാൽ (ഇലപ്പിള്ളി),ബിജി ,പനക്കൽ (കീരിത്തോട് )സാനി ,വലിയമറ്റം (തോപ്രാംകുടി ).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us