സാബു മാത്യു
Updated On
New Update
അരിക്കുഴ: അടയ്‌ക്കനാട്ട് പരേതനായ ജോര്‍ജ് മത്തായിയുടെ മകന്‍ ജോജി ജോര്‍ജ് (49) നിര്യാതനായി. സംസ്‌കാരം 19.7.2019 (വെള്ളി) രാവിലെ 10-ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.
Advertisment
/sathyam/media/post_attachments/LrQrjKXaBnArT3us2Mte.jpg)
ഭാര്യ ആന്‍സി അരിക്കുഴ തരണിയില്‍ കുടുംബാംഗം (ഷീ ആന്‍ഡ് മീ ബ്യൂട്ടിപാര്‍ലര്‍, തൊടുപുഴ). മക്കള്‍ - ജോഷ്വ ജോജി (വിദ്യാര്‍ത്ഥി, എസ്.സി.എം. ഹബ്ബ്, കാക്കനാട്), കുര്യാക്കോസ് ജെറിന്‍ ജോജി (മരിയന്‍ അക്കാദമി, പുതുപ്പാടി). മാതാവ് പരേതയായ ലീലമ്മ വൈക്കം മണ്ണൂപ്പറമ്പ് കുടുംബാ൦ഗം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us