ഇടുക്കി ഡി.ഡി.ഇ. ഓഫീസ്‌ റിട്ട. ഉദ്യോഗസ്ഥന്‍ കുര്യനാട്‌ പുളിക്കല്‍ ജോസ്‌ ജേക്കബ്‌ നിര്യാതനായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഇടുക്കി ഡി.ഡി.ഇ. ഓഫീസ്‌ റിട്ട. ഉദ്യോഗസ്ഥന്‍ കുര്യനാട്‌ പുളിക്കല്‍ ജോസ്‌ ജേക്കബ്‌ (60) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ മെയ്‌ 2 വ്യാഴം രാവിലെ 10.30ന്‌ ജയ്‌റാണി സ്‌കൂളിന്‌ സമീപമുള്ള വസതിയില്‍ ആരംഭിച്ച്‌ തെനംകുന്ന്‌ സെന്റ്‌ മൈക്കിള്‍സ്‌ പള്ളിയില്‍.

Advertisment

publive-image

ഭാര്യ ജോസഫിന ചിലവ്‌ മുണ്ടത്താനം കുടുംബാംഗമാണ്‌ (റിട്ട. ജില്ലാ ഓഫീസര്‍, ഇക്കണോമിക്‌സ്‌ & സ്റ്റാറ്റിസ്റ്റിക്‌സ്‌, കോട്ടയം).

മക്കള്‍ : ടോണി ജോസ്‌ (ഇന്‍ഫോസിസ്‌ മൈസൂര്‍), ബോണി ജോസ്‌ (സി.എ. വിദ്യാര്‍ത്ഥി). പെന്‍ഷനേഴ്‌സ്‌ അസോസിയേഷന്‍ ഇടുക്കി ജില്ല ട്രഷറര്‍, കോണ്‍ഗ്രസ്‌ ഐ തൊടുപുഴ വെസ്റ്റ്‌ മണ്‌ഡലം വൈസ്‌ പ്രസിഡന്റ്‌, കേരള എന്‍.ജി.ഒ. അസോസിയേഷന്‍ തൊടുപുഴ ബ്രാഞ്ച്‌ സെക്രട്ടറി, മരിയന്‍ ഫ്രട്ടേണിറ്റി പ്രസിഡന്റ്‌ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

Advertisment