തൊടുപുഴ കാരിക്കോട്‌ കമ്പക്കാലില്‍ കെ. എം. മുഹമ്മദ്‌ നിര്യാതനായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  കാരിക്കോട്‌ കമ്പക്കാലില്‍ കെ. എം. മുഹമ്മദ്‌ (90) നിര്യാതനായി. ഖബറടക്കം ഇന്ന്‌ (ബുധന്‍) ഉച്ചയ്‌ക്ക്‌ 12ന്‌ കാരിക്കോട്‌ നൈനാര്‍ പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ പാത്തുമ്മ.

Advertisment

publive-image

മക്കള്‍:  നസീമ, അമീര്‍, ബഷീര്‍, നാസര്‍, സല്‍മ, അസീസ്‌ (മുട്ടം കോടതി), അബ്ബാസ്‌, ജാസ്‌മി. മരുമക്കള്‍ : ജമാല്‍, സല്‍മ, ജമീല, ഷീബ, ഇല്യാസ്‌, ഷീബ, ഹസീന, അസീസ്‌.

Advertisment