സാബു മാത്യു
Updated On
New Update
തൊടുപുഴ: ആലപ്പാട്ട് പരേതനായ എ .വി .ജോണിന്റെ ഭാര്യ കൊച്ചുത്രേസ്യാ (88 ) നിര്യാതയായി . സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് (03 /07 /2019 ബുധൻ ) ഉച്ചകഴിഞ്ഞു 2 .30 ന് കാഞ്ഞിരമറ്റം ദീനദയാ റോഡിലുള്ള വസതിയിൽ ആരംഭിച്ച് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിലെ കുടുംബകല്ലറയിൽ .പരേത എറണാകുളം ഇടപ്പള്ളി പാണാട്ട് കുടുംബാംഗമാണ്.
Advertisment
/sathyam/media/post_attachments/hZVjgudvOIegSmEgIZiN.jpg)
മക്കൾ: പരേതനായ അഡ്വ .രാജു ജോൺ ,വത്സമ്മ സണ്ണി ,മോളി ഷാജി (ബ്യുട്ടിസോൺ ,തൊടുപുഴ ) ഉഷ തോമസ് (ഗ്രാമപഞ്ചായത്ത് മെമ്പർ ,കോടിക്കുളം).
മരുമക്കൾ: സെലിൻ രാജു ,വെള്ളാഞ്ഞിയിൽ(തൊടുപുഴ )പരേതനായ സണ്ണി ലൂക്കോസ് ,നമ്പ്യാപറമ്പിൽ (വണ്ണപ്പുറം )ഷാജി ബെർലി,ഓടത്തേക്കൽ (എറണാകുളം )ജോണി പുൽപ്പറമ്പിൽ (പടി.കോടിക്കുളം).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us