സാബു മാത്യു
Updated On
New Update
കൊടുവേലി: നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ റിട്ട. ക്ലാര്‍ക്ക് കരിന്തോളില്‍ കെ വി ജോസഫ് (75) നിര്യാതനായി. സംസ്‌കാരം 25.07.2019 (വ്യാഴം) രാവിലെ 11-ന് വസതിയിലാരംഭിച്ച് കൊടുവേലി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍.
Advertisment
ഭാര്യ ഷേര്‍ലി ജോസ് കൊടുവേലി ചെമ്പോട്ടിക്കല്‍ കുടുംബാംഗം (റിട്ട. ഹെഡ്‌മിസ്‌ട്രസ്സ് സെന്റ് മേരീസ് യു പി സ്‌കൂള്‍, നെടിയശാല, മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, കരിമണ്ണൂര്‍).
മക്കള്‍: സ്വപ്‌ന (ടീച്ചര്‍, നിര്‍മ്മല എച്ച്.എസ്.എസ്. മുവാറ്റുപുഴ), സ്‌മിത, സൗമ്യ.
മരുമക്കള്‍: പ്രൊഫ. ഫിലിപ്പ് അഗസ്റ്റിന്‍ പരത്തിനാല്‍ തൊവരയാര്‍ (നിര്‍മ്മല കോളേജ് മുവാറ്റുപുഴ), ജോമോന്‍ ആന്റണി ചോതിരകുന്നേല്‍ തോട്ടയ്‌ക്കാട് (മാനേജര്‍ ഇസാഫ് ബാങ്ക്), ഡിജി മാത്യു പൂവത്തോലില്‍ തങ്കമണി (ഫിനാന്‍സ് മാനേജര്‍ ദബാഷി എഞ്ചിനീയറിംഗ് ദുബായ്).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us