സാബു മാത്യു
Updated On
New Update
മുട്ടം: ഇടപ്പള്ളി ഊന്നുപാലത്തിങ്കല്‍ തോമാച്ചന്റെ ഭാര്യ ലോണി (59) നിര്യാതയായി. സംസ്‌ക്കാരം ചൊവ്വാഴ്‌ച്ച (01.10.2019) രാവിലെ 10.30 ന് മുട്ടം സിബിഗിരി പളളിയില്‍. പരേത നീലൂര്‍ പുളിക്കല്‍ കുടുംബാംഗമാണ്.
Advertisment
/sathyam/media/post_attachments/SkGXBuylPEMctkGM9WIW.jpg)
മകള്‍ ജിനു കുവൈറ്റ്. മരുമകന്‍ ജില്‍സ് വട്ടക്കുഴിയില്‍ കല്ലൂര്‍ക്കാട്. സഹോദരങ്ങള്‍ ജോസ് മറയൂര്‍, തോമാച്ചന്‍ മറയൂര്‍, വില്‍സണ്‍ നീലൂര്‍, ബിജു തെക്കുംഭാഗം, ലീലാമ്മ കാനാട്ട് (ആനക്കയം), മേരി പടവില്‍ (കുടക്കച്ചിറ), സലോമി കവിയില്‍ (നീലൂര്‍), ലുധീന്‍ കരോടന്‍ (മുട്ടുചിറ), ലൗലി അടയ്‌ക്കാപ്പാറ (വെള്ളിയാമറ്റം).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us