തൊടുപുഴ ചെറുകാട്ടുപറമ്പില്‍ മാത്യുവിന്റെ ഭാര്യ മേരി നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ ഈസ്റ്റ്‌:  ചെറുകാട്ടുപറമ്പില്‍ മാത്യുവിന്റെ ഭാര്യ മേരി (84) നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകള്‍ 23.07.2019 (ചൊവ്വ) രാവിലെ 9-ന്‌ മുതലിയാര്‍മഠത്തുള്ള മകന്‍ ബേബിയുടെ വസതിയില്‍ ആരംഭിച്ച്‌ തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ പള്ളിയില്‍.

Advertisment

publive-image

കടുത്തുരുത്തി പുളിക്കിയില്‍ കുടുംബാംഗമാണ്‌. മക്കള്‍: പരേതയായ ലീലാമ്മ, ജോയി, മോളി, ബേബി, സോഫി, ബീന. മരുമക്കള്‍: ബ്രിജിത്‌ കക്കുഴിയില്‍ (ബസ്ലേഹം), ജോര്‍ജ്‌ ആനിക്കുടിയില്‍ (തെന്നത്തൂര്‍), ലാലി പന്തതലയ്‌ക്കല്‍ (രാജകുമാരി), സിറിയക്‌ മഠത്തിക്കുന്നേല്‍ (മീങ്കുന്നം), മാത്യു നാടുകുന്നേല്‍ (പാറത്തോട്‌), പ്യാരിസണ്‍ പറയാനിക്കല്‍ (തെക്കുംഭാഗം).

Advertisment