സാബു മാത്യു
Updated On
New Update
തൊടുപുഴ: മുതലക്കോടം കുരിശിങ്കല്‍ പരേതനായ ദേവസ്യയുടെ ഭാര്യ മേരി ദേവസ്യ (90) നിര്യാതയായി. സംസ്‌കാരം മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍ നടത്തി.
Advertisment
/sathyam/media/post_attachments/UkRDgjozYUi0nuDLd6Sm.jpg)
മക്കള്‍ : അനീസ്, ഫ്രാന്‍സിസ്, റോസിലി, വര്‍ഗീസ്, ആന്റണി, ദേവസ്യ, വിന്‍സെന്റ്, ബീന. മരുമക്കള്‍ : ജോണ്‍, മോളി, പരേതനായ ആന്റണി, സാലി, ആലീസ്, ലിസി, റെയ്‌മോള്‍, ബേബി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us