എടാട്‌ പൊട്ടനാനിയില്‍ മേരി ജോയി നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update
എടാട്‌:  പൊട്ടനാനിയില്‍ ജോയിയുടെ ഭാര്യ മേരി (56) നിര്യാതയായി. സംസ്‌ക്കാരം ചൊവ്വാഴ്‌ച രാവിലെ 10-ന്‌ എടാട്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍.
Advertisment
publive-image
മക്കള്‍: ജെയ്‌മോള്‍, ജോമോള്‍, ജോയല്‍. മരുമക്കള്‍: ബിജു കൊട്ടുപിള്ളില്‍ (വണ്ണപ്പുറം), സോജു കൊല്ലംപടിക്കല്‍ (കോലഞ്ചേരി)
Advertisment