സാബു മാത്യു
Updated On
New Update
ഏഴല്ലൂര്‍ (തൊടുപുഴ): വെസ്റ്റ് കോടിക്കുളം ഗവ. സ്‌കൂള്‍ റിട്ട. അദ്ധ്യാപകന്‍ ഏഴല്ലൂര്‍ ഓടയ്‌ക്കല്‍ മത്തായി ചാക്കോ (മത്തായി സാര്‍ - 95) നിര്യാതനായി. സംസ്‌ക്കാരം 12.03.2019 (ചൊവ്വ) ഉച്ചകഴിഞ്ഞ് 2.30-ന് ഏഴല്ലൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.
Advertisment
/sathyam/media/post_attachments/sprd8Ds00zBnauGW4lKl.jpg)
ഭാര്യ ത്രേസ്യ നാകപ്പുഴ കോതവഴിക്കല്‍ കുടുംബാംഗം. മക്കള്‍ : ഡെയ്‌സി, സിസ്റ്റര്‍ മെര്‍ലിന്‍ (അഡോറേഷന്‍ കോണ്‍വെന്റ്, ഉജ്ജെയ്‌ന്‍), സാജു. മരുമക്കള്‍: ബേബി പൊരിയത്ത് (പൂവത്തോട്), ലില്ലി ചരളംകുന്നേല്‍ (കുണിഞ്ഞി)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us