സാബു മാത്യു
Updated On
New Update
മ്രാല: വടക്കന്‍ചേരിയില്‍ മത്തായി (പി.സി. മാത്യു - 90) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്‌ച (30.03.2019) വൈകിട്ട് 4-ന് മ്രാല സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍സ് ക്‌നാനായ പള്ളിയില്‍.
Advertisment
/sathyam/media/post_attachments/ycz8zHYxawdCz7lwORDI.png)
ഭാര്യ പരേതയായ മേരി മ്രാല തൊട്ടിയില്‍ കുടുംബാംഗം. മക്കള്‍ : സണ്ണി (ഇന്ത്യന്‍ റെയില്‍വേ, മുംബൈ), ഷാജി (മസ്‌ക്കറ്റ്). മരുമക്കള്‍: ജെസ്സി കയ്യാലയ്‌ക്കകത്ത് (വാരപ്പെട്ടി), ഷൈല തൈതറപ്പേല്‍ (കൂടല്ലൂര്‍).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us