സാബു മാത്യു
Updated On
New Update
തെക്കുംഭാഗം: മൈലാടൂര്‍ എം ടി ചെറിയാന്‍ (പാപ്പച്ചന്‍-78) നിര്യാതനായി. സംസ്‌ക്കാരം ബുധന്‍ (13.02.2019) ഉച്ചകഴിഞ്ഞു 2.30 ന് കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍.
Advertisment
/sathyam/media/post_attachments/f20SR67pKNjS10rUtwLe.jpg)
ഭാര്യ മേരി മനപ്പുറത്തു കുടുംബാംഗം. മക്കള്‍:ജെസ്സി, ജോജി, ജോഷി, ജോര്‍ളി, ജോബര്‍ട്ട്. മരുമക്കള്‍ : ജയ്‌സന്‍, പുത്തന്‍പുരക്കല്‍ (നാകപ്പുഴ), നൈസി, ചവണിയാങ്കല്‍ (ചെപ്പുകുളം), മീനു, ഇടക്കുടിയില്‍ (ഏനാനല്ലൂര്‍), സോന, മാതേക്കല്‍ (ആരക്കുഴ), മീര പുളിക്കല്‍ (ചേലാട്).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us