New Update
മുതലക്കോടം: കരിമണ്ണൂര്‍ നിര്‍മ്മല ടെക്‌സ്‌റ്റൈല്‍സ് ഉടമ മുതലക്കോടം മുഞ്ഞനാട്ട് തങ്കച്ചന്‍ (ഏബ്രഹാം മാനുവല്‍ 62 ) നിര്യാതനായി.
Advertisment
/sathyam/media/post_attachments/cGJ5W6l2PSDmqCo3GluD.jpg)
സംസ്‌ക്കാരം 10/04/2019 ബുധന്‍ രാവിലെ ഒന്‍പതിന് വീട്ടില്‍ ആരംഭിച്ചു മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍. ഭാര്യ മേരിക്കുട്ടി കദളിക്കാട് മാടപ്പിള്ളില്‍ കുടുംബാംഗം. മകന്‍: മനോജ് ഏബ്രഹാം (കാനഡ ). മരുമകള്‍: സൗമ്യ ,കാമിച്ചേരില്‍ , കുടവെച്ചൂര്‍ (കാനഡ).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us