സാബു മാത്യു
Updated On
New Update
കുടയത്തൂര്‍: നരിക്കുഴിയില്‍ എന്‍.ഡി.തോമസ് (77) നിര്യാതനായി. സംസ്‌ക്കാരം 18.08.2019 (ഞായര്‍) ഉച്ചകഴിഞ്ഞ് 2-ന് കൈപ്പയിലുള്ള വസതിയില്‍ ആരംഭിച്ച് കുടയത്തൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ മേരി വെള്ളിയാമറ്റം പാറേക്കുടിയില്‍ കുടുംബാംഗം.
Advertisment
/sathyam/media/post_attachments/qK3X9Nz5FtLxrHPZovUx.jpg)
മക്കള്‍: അനില്‍ (സെബാസ്റ്റ്യന്‍, എല്‍ ആന്റ് റ്റി, ബാംഗ്ലൂര്‍), സുനില്‍, സുരേഷ് (എയ്‌ഞ്ചല്‍ വോയ്‌സ്, മൂവാറ്റുപുഴ). മരുമക്കള്‍ : മോളി മന്ദക്കോലില്‍ (വെട്ടിമറ്റം), ജോയമ്മ സുനില്‍ മ്രാലയില്‍ (മേലുകാവുമറ്റം), ഹണി വേരുങ്കല്‍ (കുവൈറ്റ്)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us