പൈങ്ങോട്ടൂര്‍ കുളപ്പുറം പുതിയേടത്ത്‌ പി.സി. ആന്റണി നിര്യാതനായി

സാബു മാത്യു
Friday, August 23, 2019

പൈങ്ങോട്ടൂര്‍:  കുളപ്പുറം പുതിയേടത്ത്‌ പി.സി. ആന്റണി (95) നിര്യാതനായി. സംസ്‌ക്കാരം 24.8.2019 (ശനി) രാവിലെ 10-ന്‌ കലൂര്‍ സെന്റ്‌ ജോണ്‍സ്‌ പള്ളിയില്‍. ഭാര്യ പരേതയായ അന്നക്കുട്ടി മൈലക്കൊമ്പ്‌ ഓടയ്‌ക്കല്‍ കുടുംബാംഗം.

മക്കള്‍ : സിസ്റ്റര്‍ മേഴ്‌സി ജോ എഫ്‌.സി.സി. (നിര്‍മ്മല മെഡിക്കല്‍ സെന്റര്‍, മൂവാറ്റുപുഴ), ആലീസ്‌, ജോയി, പരേതനായ ബേബി, റ്റെസി (ഷന്താള്‍ ജ്യോതി, മുട്ടം), റിന്‍സി, ബിന്‍സി. മരുമക്കള്‍: റോസിലി വെള്ളിമൂഴയില്‍ (തുടങ്ങനാട്‌), ജോണി മാങ്കൂട്ടത്തില്‍ (കലയന്താനി), ബെന്നി മംഗലത്ത്‌ (ആയവന).

×