വണ്ണപ്പുറം മുണ്ടന്‍മുടി പുതിയകുന്നേല്‍ പി.സി. വര്‍ഗ്ഗീസ്‌ നിര്യാതനായി

സാബു മാത്യു
Monday, September 2, 2019

വണ്ണപ്പുറം:  മുണ്ടന്‍മുടി പുതിയകുന്നേല്‍ പി.സി. വര്‍ഗ്ഗീസ്‌ (84) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വാഴ്‌ച (03.09.2019) രാവിലെ 10-ന്‌ വണ്ണപ്പുറം മോര്‍ ഗ്രിഗോറിയോസ്‌ യാക്കോബൈറ്റ്‌ പള്ളിയില്‍. ഭാര്യ അന്നമ്മ തൊമ്മന്‍കുത്ത്‌ തെങ്ങുതോട്ടത്തില്‍ കുടുംബാംഗം.

മക്കള്‍ : ജോയി, സല്ലി, വത്സ, ആനീസ്‌, ബീന, വിനോയി. മരുമക്കള്‍: ആനിയമ്മ, മാമലയില്‍ (കട്ടപ്പന), ചാക്കോച്ചന്‍ മാളികയില്‍ (പിറമാടം), വില്‍സണ്‍ കള്ളാട്ടില്‍ (തൊടുപുഴ), തോമസ്‌ പള്ളിപ്പറമ്പില്‍ (കാളിയാര്‍), സാജു നടുപ്പിള്ളില്‍ (പിറവം).

×