സാബു മാത്യു
Updated On
New Update
തൊടുപുഴ: കാഞ്ഞിരമറ്റം കുരവിക്കാട്ടില്‍ കെ.വി. മനോഹരന്‍ ആചാരിയുടെ മകന്‍ രാജേഷ് കെ.എം. (44) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്‌ച (24.8.2019) രാവിലെ 11-ന് വീട്ടില്‍ ആരംഭിച്ച് ശാന്തിതീരം ശ്‌മശാനത്തില്‍.
Advertisment
/sathyam/media/post_attachments/kLOU127HWeL5hrz9GP3w.jpg)
ഭാര്യ തുഷാര താമരക്കാട്ട് കണ്ണന്‍കോട്ടില്‍ കുടുംബാംഗം. മകള്‍ ദേവപ്രിയ (സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മുതലക്കോടം).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us